Sports

വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി...

ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്....

ഡെൻമാർക്കിനെ വീഴ്ത്തി ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

സൂപ്പർ താരം കീലിയൻ എംബാപ്പെ ഗോളടി മികവ് തുടർന്നതോടെ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ കടക്കുന്ന...

മെക്സിക്കോയെ വീഴ്ത്തി അർജന്‍റീനയുടെ തിരിച്ചുവരവ്

ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും നായകൻ ലയണൽ മെസി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മെക്സിക്കോയെയാണ് അർജന്‍റീന...

കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ബിനീഷ്

ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു. നേരത്തെ തിരുവനന്തപുരം...

Brazil squad announced for world cup football

Brazil squad announced for world cup football

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ...

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. പരിക്കേറ്റ ഫിലിപ്പ്...

മലപ്പുറം എടക്കരയിൽ സ്ഥാപിച്ച ഉടനെ 65 അടി ഉയരമുള്ള മെസിയുടെ...

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഇങ്ങ് കേരളത്തിൽ പ്രിയതാരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കാൻ ഓടിനടക്കുകയാണ് ആരാധകർ. കോഴിക്കോട് പുള്ളാവൂര്‍...

റിസ്വാനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ട്വന്റി20 റാങ്കിങ്ങിൽ...

ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങ് തലപ്പത്ത് വിരാട് കോഹ്ലിയ്ക്ക് ശേഷം ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ...

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;...

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും...

സിക്സറിൽ 'ഹിറ്റായി' രോഹിത് ശര്‍മ; സിക്സര്‍ നേട്ടത്തില്‍...

ലോകകപ്പിലെ സിക്സർ നേട്ടത്തിൽ ഇന്ത്യൻ റെക്കോർ‌ഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. നെതര്‍ലൻഡിനെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരികെയെത്തിയ...

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അർഷദീപ് സിങ് എന്നിവരാണ് നെതർലൻഡ്സിനെ തകർത്തത്

ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ

ആവേശം അവസാനം വരെ നീണ്ടു നിന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു പാകിസ്താന്റെ പരാജയം. സിംബാബ്‌വെ ഉയർത്തിയ 131 റൺ വിജയലക്ഷ്യം പാകിസ്താന്‍റെ...

ഇന്ത്യയുടെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ...

ഇന്ത്യയുടെ വനിതാ-പുരുഷ താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ചരിത്രപരമായ ഈ തീരുമാനം അറിയിച്ചത്.

ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി കോലി; 5 സ്ഥാനങ്ങൾ...

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, ട്വന്റി20 റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ...

റാങ്കിംഗിൽ മുന്നേറ്റം തുടര്‍ന്ന് ഗായത്രി – ട്രീസ കൂട്ടുകെട്ട്

ബാഡ്മിന്റൺ വനിത ഡബിള്‍സ് റാങ്കിംഗിൽ കുതിച്ചുയര്‍ന്ന് ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ട്. 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവിൽ...

ചെൽസി പ്രീക്വാർട്ടറിലേക്ക്!! ഹവേർട്സിന്റെ ഗംഭീര ഗോളിൽ ഓസ്ട്രിയൻ...

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ ചെൽസി പരാജയപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി...

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം കുറിച്ചു സെവിയ്യ

ചാമ്പ്യൻസ് ലീഗിൽ എഫ്.സി കോപ്പൻഹേഗനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു സെവിയ്യ. ജയത്തോടെ ഗ്രൂപ്പ് ജിയിൽ മൂന്നാമതുള്ള അവർ ചാമ്പ്യൻസ്...

ഇന്ററിൽ കണ്ണ് നട്ട്, ബയേണിനെ നേരിടാൻ ഒരുങ്ങി ബാഴ്സലോണ

ഇന്ന് ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ അതി നിർണായകമായ ദിനം. ക്യാമ്പ്ന്യൂവിൽ ബയേണിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഈ മത്സരം മാത്രമല്ല സാവിയുടെയും...