'പ്രളയം: സോഷ്യല്‍മീഡിയകളിലെ വ്യാജൻമാരെ കരുതിയിരിക്കുക

'ജാഗ്രത പുലർത്തണമെന്ന അറിയിപ്പുകൾക്കൊപ്പം ആശങ്ക പരത്തുന്ന സന്ദേശങ്ങളും വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചേക്കാം. മുൻ വർഷങ്ങളിലേതും ഊതിപ്പെരുപ്പിച്ചതു

Aug 9, 2019 - 17:16
 0
'പ്രളയം: സോഷ്യല്‍മീഡിയകളിലെ വ്യാജൻമാരെ കരുതിയിരിക്കുക

ജാഗ്രത പുലർത്തണമെന്ന അറിയിപ്പുകൾക്കൊപ്പം ആശങ്ക പരത്തുന്ന സന്ദേശങ്ങളും വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചേക്കാം. മുൻ വർഷങ്ങളിലേതും ഊതിപ്പെരുപ്പിച്ചതും അർധ സത്യങ്ങൾ അടങ്ങിയതുമായ മെസേജുകൾ വാസ്തവമെന്ന് തെറ്റിദ്ധരിച്ച് പലരും വീണ്ടും ഷെയർ ചെയ്യാൻ സാധ്യതയുണ്ട്. എല്ലാ വിവരങ്ങളും ശ്രദ്ധിക്കേണ്ട സമയമാണെങ്കിലും അവയുടെ ആധികാരികത കൂടി പരിശോധിക്കുന്നത് നല്ലതാണ്.

സംഭവത്തെക്കുറിച്ച് ഷെയർ ചെയ്യുമ്പോൾ സ്ഥലവും തീയതിയും സമയവും കൂടി ചേർക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. സ്ഥിരീകരിച്ച മുന്നറിയിപ്പുകൾക്ക് വേണ്ടിയും സ്വീകരിക്കേണ്ട മുൻകരുതലുകളേക്കുറിച്ചുള്ള വിവരങ്ങൾക്കും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

1 മുഖ്യമന്ത്രിയുടെ പേജ്‌:

https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:

https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3. വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://www.facebook.com/mmmani.mundackal/

4. ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://www.facebook.com/kkshailaja/

5. റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:

https://www.facebook.com/Echandrashekharan/

6. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:

https://www.facebook.com/Comrade.G.Sudhakaran/

7. ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://m.facebook.com/kadakampally/

8. തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/collectortvpm/

9. കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/dckollam/

10. പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/dc.pathanamthitta/

11. ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:

https://m.facebook.com/districtcollectoralappuzha/

12. കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/collectorkottayam/

13. ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/dcekm/

15. തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/tsrcoll.ker/

16. പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/DISTRICTCOLLECTORPALAKKAD/

17. മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/CollectorKKD/

19. വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/wayanadWE/

20. കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/CollectorKNR/

21. കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/KasaragodCollector/

22. റീബിൽഡ് കേരളയുടെ പേജ്:

https://www.facebook.com/RebuildKerala/

23. ആരോഗ്യ ജാഗ്രതയുടെ പേജ്‌:

https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:

https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070

ജില്ലാ എമർജൻസി നമ്പരുകൾ

ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424

Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

http://keralarescue.in

What's Your Reaction?

like

dislike

love

funny

angry

sad

wow