ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; ജോക്കോവിച്ച് ക്വാർട്ടര്‍ ഫൈനലിൽ കടന്നു

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് ജോക്കോവിച്ച് 6–2, 6–1, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രെ റുബ്‍ലേവാണ് ജോക്കോവിച്ചിന്‍റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്‍റെ തുടർച്ചയായ 25-ാം വിജയമാണിത്. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ തുടർ വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജോക്കോവിച്ച്. 26 വിജയങ്ങളുമായി അമേരിക്കൻ ടെന്നീസ് താരം ആന്ദ്രെ അഗാസിയാണ് ഒന്നാമത്.

Jan 24, 2023 - 20:59
Jan 24, 2023 - 21:05
 0

What's Your Reaction?

like

dislike

love

funny

angry

sad

wow