ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഈ മാസം 31-ല്‍ നിന്ന് ഓഗസ്റ്റ് 31-ലേക്ക് നീട്ടിയത്.

Jul 28, 2018 - 02:50
 0
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഈ മാസം 31-ല്‍ നിന്ന് ഓഗസ്റ്റ് 31-ലേക്ക് നീട്ടിയത്.

വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണിതെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow