അസിസ്റ്റന്റ് പ്രഫസർ ആകാം ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ | Zakir Husain Delhi College Recruitment 2022

ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ110 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: അറബിക്, ബംഗാളി, ബോട്ടണി,.Assistant professeor. Delhi job. Recruitment. Zakir Husain Delhi college evening Assistant professor vacancy.

Oct 19, 2022 - 05:01
 0

ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ110 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: അറബിക്, ബംഗാളി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പേർഷ്യൻ, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, ഉറുദു, സുവോളജി.

www.zakirhusaindelhicollege.ac.in

Content Summary : Zakir Husain Delhi College Recruitment 2022 for Assistant Professor, 110 Posts

What's Your Reaction?

like

dislike

love

funny

angry

sad

wow