പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ്‌ ട്രെയിനി: 6,432 ഒഴിവ്‌

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ 6,432 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ഇന്ത്യ 535, കനറാ ബാങ്ക് 2,500, പഞ്ചാബ് നാഷണൽ ബാങ്ക് 500, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 253, യുസിഒ ബാങ്ക് 550, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,094 എന്നിങ്ങനെയാണ് ഒഴിവ്.

Aug 18, 2022 - 06:57
Aug 18, 2022 - 07:04
 0
പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ്‌ ട്രെയിനി:  6,432  ഒഴിവ്‌

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ 6,432 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഓഫ് ഇന്ത്യ 535, കനറാ ബാങ്ക് 2,500, പഞ്ചാബ് നാഷണൽ ബാങ്ക് 500, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 253, യുസിഒ ബാങ്ക് 550, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,094 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബിരുദം. പ്രായം 20 –- 30. 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.ibps.inവഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്ത് 22-. വിശദവിവരം വെബ്സൈറ്റിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow