ഹെഡ്‌ കോൺസ്‌റ്റബിൾ, അസി. സബ്‌ ഇൻസ്‌പക്ടർ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ്- ഇൻസ്പെക്ടർ (സ്റ്റെനോഗ്രഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിൽ 323 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) 312, അസി. സബ് ഇൻസ്പക്ടർ(സ്റ്റെനോഗ്രാഫർ) 11 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പ്ലസ്ടു, ഷോർട്ഹാൻഡ്/ടൈപ്പിങ് വേഗത. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ആഗസ്ത് 21.

Aug 18, 2022 - 06:58
Aug 18, 2022 - 07:19
 0
ഹെഡ്‌ കോൺസ്‌റ്റബിൾ, അസി. സബ്‌ ഇൻസ്‌പക്ടർ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ്- ഇൻസ്പെക്ടർ (സ്റ്റെനോഗ്രഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികകളിൽ 323 ഒഴിവുണ്ട്. ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) 312, അസി. സബ് ഇൻസ്പക്ടർ(സ്റ്റെനോഗ്രാഫർ) 11 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പ്ലസ്ടു, ഷോർട്ഹാൻഡ്/ടൈപ്പിങ് വേഗത. പ്രായം: 18–-25. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ആഗസ്ത് 21.

What's Your Reaction?

like

dislike

love

funny

angry

sad

wow