ആംമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിൽ
ചെന്നൈ ആവഡിയിലെ ആംമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കമ്പനി സെക്രട്ടറി, കൺസൽട്ടന്റ്(വെഹിക്കിൾസ്, സ്ട്രാറ്റജി,
ചെന്നൈ ആവഡിയിലെ ആംമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. കമ്പനി സെക്രട്ടറി, കൺസൽട്ടന്റ്(വെഹിക്കിൾസ്, സ്ട്രാറ്റജി, മാർക്കറ്റിങ്), സീനിയർ മാനേജർ(കോസ്റ്റ് അക്കൗണ്ടിങ്), കൺസൽട്ടന്റ് (ഫിനാൻസ്ആൻഡ് അക്കൗണ്ട്സ്) സീനിയർ മാനേജർ(കോർപറേറ്റ് ട്രഷറി മാനേജ്മെന്റ്), ഡാറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ(ലിനക്സ്), വെബ് ഡവലപ്പർ( പിഎച്ച്പി). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 17. വിശദവിവരത്തിന് www.avnl.co.in
What's Your Reaction?