യാത്രകൾ പരമാവധി ഒഴിവാക്കുക; ബസ് ഡിപ്പോകളുമായി ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പാക്കിയ ശേഷം യാത്രയ്ക്കിറങ്ങുക

പ്രളയം രൂക്ഷമായതോടെ സംസ്ഥാനത്തെ വിവിധ ദേശീയപാതകൾ വെള്ളത്തിനടിയിലായി. പല റോഡുകളിലൂടെയുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം നിലച്ചു. കെഎസ്ആർടിസിയുടെ പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നവർ കെഎസ്ആർടിസി ഡിപ്പോകളുമായി ബന്ധപ്പെട്ട് സർവീസുകൾ നിലവിലുണ്ടെന്ന്

Aug 18, 2018 - 00:03
 0
യാത്രകൾ പരമാവധി ഒഴിവാക്കുക; ബസ് ഡിപ്പോകളുമായി ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പാക്കിയ ശേഷം യാത്രയ്ക്കിറങ്ങുക

തിരുവനന്തപുരം: പ്രളയം രൂക്ഷമായതോടെ സംസ്ഥാനത്തെ വിവിധ ദേശീയപാതകൾ വെള്ളത്തിനടിയിലായി. പല റോഡുകളിലൂടെയുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ട്രെയിൻ ഗതാഗതം നിലച്ചു. കെഎസ്ആർടിസിയുടെ പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നവർ കെഎസ്ആർടിസി ഡിപ്പോകളുമായി ബന്ധപ്പെട്ട് സർവീസുകൾ നിലവിലുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ഇറങ്ങുക. പരമാവധി യാത്രകൾ ഒഴിവാക്കുകയും വേണം. പല സ്ഥലങ്ങളിലേക്കും സർവീസുകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ഇതിനിടെ തോട്ടപ്പിള്ളി സ്‌പിൽവേ തുറക്കുന്നതിനാൽ കൊല്ലം - ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. തെന്മല ഡാമിൻറെ മൂന്ന് ഷട്ടറുകൾ 195 സെൻറ്റി മീറ്റർ ഉയർത്തി. ദേശീയപാതയിലൂടെയുള്ള ഗതാഗതം ഹരിപ്പാട് വരെ മാത്രമുള്ളൂ എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കെഎസ്ആർടിസി വിവിധ ഡിപ്പോകളിലെ ഫോൺ നമ്പറുകൾ താഴെ ചേർക്കുന്നു.

1 ADOOR - 0473-4224764

2 ALAPPUZHA - 0477-2251518

3 ALUVA - 0484-2624242

4 ANAYARA - 0471-27494

5 ANKAMALI - 0484-2453050

6 ARYANAD - 0472-2853900

7 ARYANKAVU- 0475-2211300

8 ATTINGAL - 0470-2622202

9 BANGALORE - 0802-6756666

10 CHADAYAMANGALAM 0474-2476200

11 CHALAKUDY - 0480-2701638

12 CHANGANASSERY - 0481-2420245

13 CHATHANNUR - 0474-2592900

14 CHENGANOOR - 0479-2452352

15 CHERTHALA- 0478-2812582

16 CHITOOR - 0492-3227488

17 EDATHUVA - 0477-2215400

18 EENCHAKKAL- 0471-2501180

19 ERATTUPETTAH - 0482-2272230

20 ERNAKULAM - 0484-2372033

21 ERUMELY - 0482-8212345

22 GURUVAYOOR - 0487-2556450

23 HARIPPAD - 0479-2412620

24 IRINJALAKKUDA - 0480-2823990

25 KALPETTA - 0493-6202611

26 KANHANGAD - 0467-2200055

27 KANIYAPURAM - 0471-2752533

28 KANNUR - 0497-2707777

29 KARUNAGAPALLY - 0476-2620466

30 KASARAGOD - 0499-4230677

31 KATTAKADA - 0471-2290381

32 KATTAPPANA - 0486-8252333

33 KAYAMKULAM - 0479-2442022

34 KILIMANOOR - 0470-2672217

35 KODUNGALOOR - 0480-2803155

36 KOLLAM - 0474-2752008

37 KONNI - 0468-2244555

38 KOOTHATTUKULAM - 0468-2253444

39 KOTHAMANGALAM - 0485-2862202

40 KOTTARAKKARA - 0474-2452622

41 KOTTAYAM - 0481-2562908

42 KOZHIKODE - 0495-2723796

43 KULATHUPUZHA - 0475-2318777

44 KUMALY - 0486-9224242

46 MALAPPURAM - 0483-2734950

47 MALLAPALLY - 0469-2785080

48 MANANTHAVADY - 0493-5240640

49 MANNARGHAT - 0492-4225150

50 MAVELIKARA - 0479-2302282

51 MOOLAMATTOM - 0486-2252045

52 MOOVATTUPUZHA - 0485-2832321

53 MUNNAR - 0486-5230201

54 NEDUMANGAD - 0472-2812235

55 NEDUMKANDAM - 04868-234533

56 NEYYATINKARA - 0471-2222243

57 NILAMBUR - 04931-223929

58 NORTH PARAVUR - 0484-2442373

59 PALA - 0482-2212250

60 PALAKKAD - 0491-2520098

61 PALODE - 0472-2840259

62 PAMBA - 0473-5203445

63 PANDALAM - 0473-4255800

64 PAPPANAMCODE - 0471-2494002

65 PARASSALA - 0471-2202058

66 PATHANAMTHITTA - 0468-2222366

67 PATHANAPURAM - 0475-2354010

68 PAYYANUR - 0498-5203062

69 PERINTHAMANA - 0493-3227342

70 PEROORKADA - 0471-2433683

71 PERUMBAVOOR - 0484-2523416

72 PIRAVOM - 0485-2265533 (24 x 7)

73 PONKUNNAM - 0482-82213

74 PONNANI - 0494-2666396

75 POOVAR - 0471-2210047

76 PUNALUR - 0475-2222626

77 PUTHUKKADU - 0480-2751648

78 RANNI - 04735-225253

79 SULTHAN BATHERY - 0493-6220217

80 THALASSERY - 0490-2343333

81 THAMARASSERY - 0495-2222217

82 THIRUVALLA - 0469-2602945

83 THIRUVAMBADY - 0495-2254500

84 THODUPUZHA - 0486-2222388

85 THOTTILPALAM - 0496-2566200

86 THRISSUR - 0487-2421150

87 TVM CENTRAL - 0471-2323886

88 TVM CITY - 0471-2575495

89 VADAKARA - 0496-2523377

90 VADAKKANCHERY – 0492-2255001

91 VAIKOM – 0482-9231210

92 VELLANAD – 0472-2884686

94 VENJARAMOODU - 0472-2874141

95 VIKASBHAVAN - 0471-2307890

96 VITHURA - 0472-2858686

97 VIZHINJAM - 0471-2481365

What's Your Reaction?

like

dislike

love

funny

angry

sad

wow