സംസ്ഥാനത്ത് അധികാരം ഉറപ്പിച്ച് യുഡിഎഫ്;

Kerala Election Result

May 4, 2026 - 12:01
May 4, 2026 - 12:10
 0
സംസ്ഥാനത്ത് അധികാരം ഉറപ്പിച്ച് യുഡിഎഫ്;

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഭരണം ഉറപ്പിച്ച് യുഡിഎഫ്. നൂറിനോട് അടുത്ത സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്. വോട്ടെണ്ണലിന്‍റെ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ യുഡിഎഫിന്‍റെ ലീഡ് 90 കടന്നു. 50ൽ താഴെ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ 2 സീറ്റുകളിലും മുന്നേറുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow