മലപ്പുറത്ത് നാട്ടുകാര്‍ നോക്കി നില്‍ക്കേ റോഡ് രണ്ടായി മുറിഞ്ഞ് ഒലിച്ചു പോയി

കനത്തമഴയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ റോഡ് ഒലിച്ചു പോയി. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവം നിരവധി പേര്‍ ആശ്രയിക്കുന്ന വണ്ടൂര്‍ പഞ്ചായത്തിലെ നടുവത്ത് വെള്ളാ ബുറം റോഡാണ് രണ്ടായി മുറിഞ്ഞ് ഒലിച്ചു പോയത്

Aug 10, 2018 - 03:21
 0

കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിലാണ്. ഇടുക്കി ഡാം തുറന്നതോടെ പെരിയാര്‍ നിറഞ്ഞുകവിയുന്ന കാഴ്ചയും ഇപ്പോള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതിനുപുറമെ വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലും വെള്ളം കയറി, വൈദ്യുത ബന്ധം പോലും വിചേദിക്കപ്പെട്ട അവസ്ഥയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow