വില മുന്നോട്ടു തന്നെ; തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 82.19 രൂപ കടന്നു
തിരുവനന്തപുരം ∙ തുടർച്ചയായ പതിമൂന്നാം ദിവസവും പെട്രോൾ, ഡീസൽ വില മുന്നോട്ടു തന്നെ. തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് ഇന്ന് 15 പൈസ ഉയർന്ന് 82.19 രൂപയായി. ഡീസലിന് 16 പൈസ ഉയർന്ന് ലീറ്ററിന് 74.80 രൂപയും.കൊച്ചിയിൽ ലീറ്ററിന് 80.71 രൂപയായാണ് ശനിയാഴ്ച പെട്രോളിന് വില ഉയർന്നത്. ഡീസൽ ലീറ്ററിന് 73.35 രൂപ.
തിരുവനന്തപുരം ∙ തുടർച്ചയായ പതിമൂന്നാം ദിവസവും പെട്രോൾ, ഡീസൽ വില മുന്നോട്ടു തന്നെ. തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് ഇന്ന് 15 പൈസ ഉയർന്ന് 82.19 രൂപയായി. ഡീസലിന് 16 പൈസ ഉയർന്ന് ലീറ്ററിന് 74.80 രൂപയും.
കൊച്ചിയിൽ ലീറ്ററിന് 80.71 രൂപയായാണ് ശനിയാഴ്ച പെട്രോളിന് വില ഉയർന്നത്. ഡീസൽ ലീറ്ററിന് 73.35 രൂപ. കോഴിക്കോട് പെട്രോൾ, ഡീസൽ ലീറ്റിന് യഥാക്രമം 81.07, 73.70 രൂപയായി.
ന്യൂഡൽഹിയിൽ പെട്രോൾ ലീറ്ററിന് 77.97 രൂപ, ഡീസൽ ലീറ്ററിന് 68.90 രൂപ.
മുംബൈയിൽ പെട്രോൾ ലീറ്ററിന് 85.78 രൂപ, ഡീസൽ ലീറ്ററിന് 73.36 രൂപ.
ചെന്നൈയിൽ പെട്രോൾ ലീറ്ററിന് 80.95 രൂപ, ഡീസൽ ലീറ്ററിന് 72.74 രൂപ.
ബെംഗളൂരുവിൽ പെട്രോൾ ലീറ്ററിന് 79.24 രൂപ, ഡീസൽ 70.09 ലീറ്ററിന് രൂപ.
What's Your Reaction?