കേരള-തമിഴ്‌നാട് ബസ് സര്‍വീസ് ഇന്നു മുതല്‍ പുനഃരാരംഭിക്കും; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍(Tamil Nadu Government). കേരളത്തില്‍ കോവിഡ്(Covid) വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീപരുമാനം. തമിഴിനാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി(KSRTC), സ്വകാര്യ ബസ്(Private Bus) സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചും സാധരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്‌നാട് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്കു തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തേ അനുമതി നനല്‍കിയിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു.
What's Your Reaction?