കളമശ്ശേരിയിൽ വൻ തീപിടുത്തം; 110 കെവി വൈദുതി ലൈൻ പൊട്ടിവീണു
കളമശ്ശേരി മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. വൻ തീപിടുത്തത്തിൽ 110 കെവി വൈദുതി ലൈൻ പൊട്ടിവീണു. ജനവാസ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. അണയ്ക്കാൻ ശ്രമം തുടരുന്നു.
What's Your Reaction?