ലോകകപ്പ് പ്രവചനത്തിൽ ജർമനിക്കു സാധ്യത; ജർമനി: 24 %, ബ്രസീൽ: 19.8 %
സൂറിക്ക് ∙ റഷ്യൻ ലോകകപ്പിൽ ജേതാക്കളാകാൻ നിലവിലെ ചാംപ്യൻമാരായ ജർമനിക്കു തന്നെ സാധ്യതയെന്ന് പ്രവചനം. സ്വിസ് ബാങ്കായ യുബിഎസിലെ ധനകാര്യ വിദഗ്ദരാണ് ജർമനിക്ക് 24 ശതമാനത്തോളം സാധ്യത നൽകിയത്. ബ്രസീലും (19.8) സ്പെയിനുമാണ് (16.1) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജർമനിക്കും ബ്രസീലിനും ക്വാർട്ടർ ഫൈനൽ വരെ
സൂറിക്ക് ∙ റഷ്യൻ ലോകകപ്പിൽ ജേതാക്കളാകാൻ നിലവിലെ ചാംപ്യൻമാരായ ജർമനിക്കു തന്നെ സാധ്യതയെന്ന് പ്രവചനം. സ്വിസ് ബാങ്കായ യുബിഎസിലെ ധനകാര്യ വിദഗ്ദരാണ് ജർമനിക്ക് 24 ശതമാനത്തോളം സാധ്യത നൽകിയത്.
ബ്രസീലും (19.8) സ്പെയിനുമാണ് (16.1) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജർമനിക്കും ബ്രസീലിനും ക്വാർട്ടർ ഫൈനൽ വരെ എളുപ്പമാകും കാര്യങ്ങൾ. എന്നാൽ സ്പെയിനിന് യൂറോപ്യൻ ജേതാക്കളായ പോർചുഗൽ ഗ്രൂപ്പിലുള്ളതിനാൽ കഷ്ടപ്പെട്ട് തുടങ്ങേണ്ടി വരും. ക്വാർട്ടർ ഫൈനൽ മുതൽ ബ്രസീലിനും സ്പെയിനും കാര്യങ്ങൾ കടുപ്പമാകും. യഥാക്രമം ഇംഗ്ലണ്ടും അർജന്റീനയുമാകും അവരുടെ എതിരാളികൾ. ബൽജിയം ലോകകപ്പിൽ അൽഭുതങ്ങൾ കാണിച്ചേക്കാം.ഫ്രാൻസ് സെമിഫൈനൽ വരെ ബുദ്ധിമുട്ടില്ലാതെ പോകും. എന്നാൽ പിന്നീട് ബ്രസീൽ എതിരാളികളായി വന്നേക്കാം
Intex IT- 881S 16 W Laptop/Desktop Speaker
List Price: Rs.1999 Our Price: Rs.849
.
What's Your Reaction?