ബൽജിയത്തെ വീഴ്ത്താൻ ദെഷാം വരച്ച വിജയവര
മൽസരഫലം 1–0 എന്നു രേഖപ്പെടുത്തുമെങ്കിലും ഫ്രാൻസ് ബൽജിയത്തെ തന്ത്രങ്ങളിൽ നിഷ്പ്രഭരാക്കിയ മൽസരമായി ഇത്. കോച്ച് ദിദിയെ ദെഷാം റോബർട്ടോ മാർട്ടിനെസിനെയും. ദെഷാമിന്റെ ആവനാഴിയിൽ പ്ലാൻ എയും ബിയും മാത്രമല്ല സിയും ഉണ്ടായിരുന്നു. മാർട്ടിനെസിന് അതൊന്നുമുണ്ടായില്ല എന്നതാണ് ഈ മൽസരത്തെ വേർതിരിച്ചത്
What's Your Reaction?