പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രതികരണം സൃഷ്ടിച്ചതോടെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് അനിശ്ചിതമായി നീട്ടി
പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രതികരണം സൃഷ്ടിച്ചതോടെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് അനിശ്ചിതമായി നീട്ടി. ബൈക്ക് കമ്പക്കാരുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായതോടെയാണ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് നീട്ടിവയ്ക്കാൻ റോയൽ എൻഫീൽഡ് നിർബന്ധിതരായത്.ജൂലൈ 10 ഉച്ചയ്ക്ക്
What's Your Reaction?