മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി
മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറെ കേരളത്തിന്‍റെ ചുതലയുള്ള പ്രഭാരിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിയമിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപി ഡോ.രാധാമോഹന്‍ ദാസ് അഗര്‍വാളാണ് സഹ പ്രഭാരി.

ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതടക്കമുള്ള ചുമതലകള്‍ ഇനി പുതിയ ചുമതലക്കാരാകും നിര്‍വഹിക്കുക.
What's Your Reaction?