അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

Oct 14, 2026 - 12:29
Oct 14, 2026 - 12:35
 0
അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS) ന്റെ വിവിധ സെന്ററുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്, ഫിസിയോതെറാപ്പി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് CPAS-ന്റെ വെബ്‌സൈറ്റായ www.cpas.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഒക്‌ടോബർ 16. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow