കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ബിനീഷ്

ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു.

Nov 16, 2022 - 15:06
 0
കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ബിനീഷ്

ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ജയേഷ് ജോർജ് വീണ്ടും കെ.സി.എ.യിലേക്ക് തിരിച്ചെത്തി. പുതിയ പ്രസിഡന്റായാണ് നിയമനം. വിനോദ് കുമാറാണ് സെക്രട്ടറി.

What's Your Reaction?

like

dislike

love

funny

angry

sad

wow