കെ.എൽ. രാഹുലും-ആതിയ ഷെട്ടിയും വിവാഹിതരായി
ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ. രാഹുലിന്റെയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. പിന്നീട് ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
മുംബൈ: ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ.
രാഹുലിന്റെയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. പിന്നീട് ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
What's Your Reaction?