Business

ഇന്റിമേറ്റ്‌വെയർ ബ്രാന്‍ഡായ Cloviaയെ ഏറ്റെടുത്ത് Reliance...

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് (RRVL) ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡായ ക്ലോവിയയെ (Clovia) ഏറ്റെടുത്തു. ക്ലോവിയ ബ്രാന്‍ഡിന്റെ...

നികുതിരഹിത വർക്ക് ഫ്രം ഹോം അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിന്...

2022ലെ കേന്ദ്ര ബജറ്റ് (Union Budget) അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ (Standard deduction)...

ഭവന വായ്പകളുടെ പലിശ നിരക്ക് എങ്ങനെ കണക്കാക്കാം?

ഇന്ത്യയിലെ എല്ലാ പ്രമുഖ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭവന വായ്പകൾ (Home Loan) നല്‍കാറുണ്ട്. ഹോം ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍...

കടംകയറി ഭർത്താവ് ജീവനൊടുക്കി; കഫേ കോഫിഡേയെ നിലയില്ലാ കയത്തിൽ...

ന്ത്യാക്കാരുടെ മനംകവർന്നൊരു കോഫി ശൃംഖല, അതായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് വളർന്ന കഫേ കോഫി ഡേ ശൃംഖല. എന്നാൽ കാർമേഘങ്ങൾ ആ കമ്പനിയുടെ...

മാർച്ച് 31 കഴിഞ്ഞാൽ പാൻ കാർഡ് ഉടമകൾക്ക് 10000 രൂപ പിഴ?...

പാൻ കാർഡ് ഉടമകൾ 2022 മാർച്ച് 31-നകം, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), ആധാർ കാർഡ് നമ്പർ എന്നിവ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ...

ബോണസ് വേതനപരിധി ഉയര്‍ത്തി, 24,000 രൂപയ്ക്കു വരെ ബോണസ് 8.33%

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും...

ജിഎസ്‌ടി വരുമാനം കുതിക്കുന്നു, ധൂര്‍ത്ത് കുറയ്ക്കാതെ സര്‍ക്കാരുകള്‍

രാജ്യത്ത് നികുതി വരുാനം കുതിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം കടകമ്പോളങ്ങളും ടൂറിസം മേഖലയും നിര്‍മാണ- ഉത്പാദന മേഖലയുമൊക്കെ തകര്‍ന്നടിയുമ്പോഴും...

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത...

ബെനെല്ലിയുടെ 43-ാമത് ഷോറൂം വൈറ്റിലയില്‍

ലോകത്തെ പ്രീമിയര്‍ ബൈക്ക് ഉല്‍പ്പാദകരില്‍ പ്രമുഖരായ ബെനെല്ലിയും മഹാവീര്‍ ഗ്രൂപ്പിന്റെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയും ചേര്‍ന്ന് വൈറ്റിലയില്‍...

അദാനി: സ്‌കൂള്‍ ഡ്രോപ്പൗട്ട്, 20-ാം വയസില്‍ മില്ല്യണയര്‍

അദാനി ഗ്രൂപ്പിന്റെ ബിസിനസുകളെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യവസായിയാണു ഗൗതം അദാനി. ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെയും സമ്പദ്വ്യവസ്ഥയുടെയും...

പണം പിന്‍വലിക്കലിലെ ബാങ്ക് നിരക്ക് അറിയാം

നിശ്ചിത പരിധിയില്‍കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിക്കുന്നവരില്‍ നിന്ന് എസ്ബിഐ നിരക്ക് ഏര്‍പ്പെടുത്തി. നിശ്ചിത പരിധി...

ജി എസ് ടി  യെക്കുറിചുള്ള സന്ദേഹങ്ങൾ ലഘുകരിക്കുന്നതിനും...

വ്യവസായ രംഗത്തും പൊതുജനങ്ങളിലും ജി എസ് ടി  യെക്കുറിചുള്ള സന്ദേഹങ്ങൾ ലഘുകരിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും ചാർട്ടേർഡ് അക്കൗണ്ടന്റുമാർ...

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

മിനിമം ബാലന്സി ല്ലെങ്കില്‍ ഇടപാടുകാരില്നി ന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള് ഈയിനത്തില്...

സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമിടാൻ 150 രൂപ!

ബാങ്ക് ശാഖയിൽ പോയി പണം ഇടപാടു നടത്തുന്നതിനു എസ്ബിഐ വലിയ ഫീസ് ഈടാക്കുന്നുവെന്ന പ്രചരണം സോഷ്യൽ മീഡിയിയിൽ വ്യാപകമായി ഉണ്ട്. എന്നാൽ എല്ലാ...

മെറ്റല്‍ ഓഹരികളില്‍ തിളക്കം, ഓഹരി സൂചികകളില്‍ നേരിയ നേട്ടം

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 17.44 പോയന്റ് നേട്ടത്തില്‍ 37683ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11396ലുമാണ്...

നാലര വർഷങ്ങൾക്കു ശേഷം ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

നാലര വർഷങ്ങൾക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വർധിച്ച് 6.25 ശതമാനമായി. ആർബിഐ ഗവർണർ ഊർജിത് പട്ടേൽ അധ്യക്ഷനായ...

ALL PENDING GST REFUNDS WILL BE CLEARED WITHIN A FORTNIGHT,...

ALL PENDING GST REFUNDS WILL BE CLEARED WITHIN A FORTNIGHT, assured Shri Pullela Nageswara  Rao, Chief Commissioner of Central Excise...

വിഡിയോകോൺ വായ്പത്തട്ടിപ്പിന്റെ പേരിൽ ഐസിഐസിഐ ബാങ്കിനും...

ന്യൂഡൽഹി ∙ വിഡിയോകോൺ വായ്പത്തട്ടിപ്പിന്റെ പേരിൽ ഐസിഐസിഐ ബാങ്കിനും സിഇഒ ചന്ദ കൊച്ചാറിനും സെബിയുടെ നോട്ടിസ്. നോട്ടിസ് ലഭിച്ചതായി ബാങ്ക്...