ഐ ബിസി , വാല്യൂഷൻ , ഫോറൻസിക് ഓഡിറ്റ് എന്നി വിഷയങ്ങളിൽ വൺ ഡേ കോൺക്ലേവ് സംഘടിപ്പിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ICAI ) എറണാകുളം ശാഖയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യൻ കൊച്ചി ചാപ്റ്ററും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ഐ ബിസി , വാല്യൂഷൻ , ഫോറൻസിക് ഓഡിറ്റ് എന്നി വിഷയങ്ങളിൽ വൺ ഡേ കോൺക്ലേവ് , സെപ്തംബര് 17 ന് എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലിൽ വെച്ചു സംഘടിപ്പിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ICAI ) എറണാകുളം ശാഖയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യൻ കൊച്ചി ചാപ്റ്ററും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ഐ ബിസി , വാല്യൂഷൻ , ഫോറൻസിക് ഓഡിറ്റ് എന്നി വിഷയങ്ങളിൽ വൺ ഡേ കോൺക്ലേവ് , സെപ്തംബര് 17 ന് എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലിൽ വെച്ചു സംഘടിപ്പിച്ചു .
കേരള ഹൈ കോടതി ജഡ്ജി ബഹുമാനപെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ കോൺക്ലേവ് ഉത്‌ഘാടനം ചെയ്തു. പ്രൊഫഷണലുകൾ എല്ലാകാലത്തും പഠനം തുടരുകയും നവീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കോൺക്ലേവ് ഉത്‌ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.
IBBI എക്സിക്യൂട്ടീവ് ഡയറക്ടർ അമിത് പ്രധാൻ , ഐസിഐ എറണാകുളം ശാഖാ ചർമം, കെ വി ജോസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ ചെയര്മാന് കെ ൽ ലജീഷ് എന്നിവർ പ്രസംഗിച്ചു.
അഡ്വക്കേറ്റ് പവൻ ജാബാഖ് , ചെന്നൈ, ചാർട്ടേർഡ് അക്കൗണ്ടന്റ് ഗോപാല കൃഷണ രാജു, ചെന്നൈ, ചാർട്ടേർഡ് അക്കൗണ്ടന്റ് കമൽ ഗാർഗ് , ന്യൂ ഡൽഹി എന്നിവർ വിവിധ സെഷനുകളിലായി IBC നിയമത്തിന്റെയും സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളുടെയും ക്രിട്ടിക്കൽ അനാലിസിസ്, സാമ്പത്തികേതര ബാധ്യതകളുടെ മൂല്യനിർണ്ണയം, കോർപ്പറേറ്റ് നിയമങ്ങൾക്ക് കീഴിലുള്ള ഫോറൻസിക് ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെ കുറിച് ക്ലാസ്സുകളെടുത്തു.
What's Your Reaction?