ഉത്തർപ്രദേശിൽ പശുവുമായി ലൈംഗിക ബന്ധം; ഒരാൾ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ (Lucknow) പശുവിനെ (cow) പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് മജീദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 23 നാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. മജീദ് പശുവിനെ പീഡിപ്പിക്കുന്നത് അയല്‍വാസിയായ ജിതേന്ദ്ര യാദവ് എന്നയാളാണ് കണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പശുവിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയത്.
പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.
What's Your Reaction?






