2020 വർഷത്തെ പൊതു അവധികളായി

സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളുമാണുണ്ടാകുക.

Nov 2, 2019 - 13:36
 0
2020 വർഷത്തെ പൊതു അവധികളായി

സംസ്ഥാന സർക്കാരിന്റെ 2020 ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളുമാണുണ്ടാകുക.

ജനുവരി 2 – മന്നം ജയന്തി 
ഫെബ്രുവരി 21 – ശിവരാത്രി 
ഏപ്രിൽ 9 – പെസഹ 
ഏപ്രിൽ 10 – ദുഃഖവെള്ളി 
ഏപ്രിൽ 14– വിഷു അംബേദ്കർ ജയന്തി 
മേയ് 1 – മേയ് ദിനം 
ജൂലൈ 20 – കർക്കടക വാവ്
ജൂലൈ 31 – ബക്രീദ്
ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം 
ഓഗസ്റ്റ് 28 – അയ്യങ്കാളി ജയന്തി 
ഓഗസ്റ്റ് 29 – മുഹറം 
ഓഗസ്റ്റ് 31 – തിരുവോണം 
സെപ്റ്റംബർ 1 – മൂന്നാം ഓണം 
സെപ്റ്റംബർ 2 ‌– ശ്രീനാരായണഗുരു ജയന്തി 
സെപ്റ്റംബർ 10 – ശ്രീകൃഷ്ണജയന്തി 
സെപ്റ്റംബർ 21 – ശ്രീനാരായണഗുരു സമാധി 
ഒക്ടോബർ 2 – ഗാന്ധിജയന്തി 
ഒക്ടോബർ 24 – മഹാനവമി 
ഒക്ടോബർ 26 – വിജയദശമി 
ഒക്ടോബർ 29 – നബിദിനം 
നവംബർ 14 -ദീപാവലി
ഡിസംബർ 25 – ക്രിസ്മസ്.

ഞായറാഴ്ച പൊതു അവധി വരുന്നവ: 
ജനുവരി 26 – റിപ്പബ്ലിക് ദിനം 
ഏപ്രിൽ 12 – ഈസ്റ്റർ 
മേയ് 24 – ഈദുൽ ഫിത്ർ 
ഓഗസ്റ്റ് 30 – ഒന്നാം ഓണം. 

നിയന്ത്രിത അവധികൾ: 
മാർച്ച് 12 – അയ്യാ വൈകുണ്ഠസ്വാമി ജയന്തി 
ഓഗസ്റ്റ് 3 – ആവണി അവിട്ടം 
സെപ്റ്റംബർ 17 – വിശ്വകർമദിനം.

അടുത്ത വർഷം ഒക്ടോബർ 24നും 25നുമായി 2 ദിവസം മഹാനവമി വരുന്നുണ്ടെങ്കിലും 25നു ഞായറാഴ്ചയായതിനാൽ 24നു മാത്രമാണ് അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow