ആദ്യ ദിനത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകൾ
ദേവര
ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിച്ച ദേവര ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറി. രണ്ട് ദിവസം കൊണ്ട് ചിത്രം 100 കോടി പിന്നിട്ടു. കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തത്.
What's Your Reaction?