ഫെ​ബ്രു​വ​രി ഒ​ന്നു​ മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലൂ​ടെ അ​പ​ക​ട​കാ​രി​ക​ളാ​യ വൈ​റ​സു​ക​ൾ, ബാ​ക്ടീ​രി​യ​ക​ൾ അ​ട​ക്ക​മു​ള്ള സൂ​ക്ഷ്മ ജീ​വി​ക​ൾ പ​ക​ർ​ന്ന് രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, മു​റി​വ്, മ​റ്റ് രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ്യാ​ജ […]

Jan 24, 2023 - 21:00
Jan 24, 2023 - 21:40
 0
ഫെ​ബ്രു​വ​രി ഒ​ന്നു​ മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലൂ​ടെ അ​പ​ക​ട​കാ​രി​ക​ളാ​യ വൈ​റ​സു​ക​ൾ, ബാ​ക്ടീ​രി​യ​ക​ൾ അ​ട​ക്ക​മു​ള്ള സൂ​ക്ഷ്മ ജീ​വി​ക​ൾ പ​ക​ർ​ന്ന് രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, മു​റി​വ്, മ​റ്റ് രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ​യും കൈ​വ​ശം വ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ്സ് റ​ഗു​ലേ​ഷ​ൻ പ്ര​കാ​രം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യി ല​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലു​ണ്ടെ​ങ്കി​ൽ എ​ത്ര​യും വേ​ഗം ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow