കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലത്തിന്

കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലം എഫ്സിക്കു കിരീടം. കോഴിക്കോട് ക്വാർട്സ് എഫ്സിയെ 2–0നു കീഴടക്കിയാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. പകരക്കാരായി ഇറങ്ങിയ ബ്രയാൻ ഉമോണി 67–ാം മിനിറ്റിലും അർജുൻ ജയരാജ് 89–ാം മിനിറ്റിലും ഗോകുലത്തിനായി സ്കോർ ചെയ്തു. ടൂർണമെന്റ് ടോപ്സ്കോറർ ഇമ്മാനുവൽ

Jun 4, 2018 - 22:22
 0
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലത്തിന്

തൃശൂർ ∙ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലം എഫ്സിക്കു കിരീടം. കോഴിക്കോട് ക്വാർട്സ് എഫ്സിയെ 2–0നു കീഴടക്കിയാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. പകരക്കാരായി ഇറങ്ങിയ ബ്രയാൻ ഉമോണി 67–ാം മിനിറ്റിലും അർജുൻ ജയരാജ് 89–ാം മിനിറ്റിലും ഗോകുലത്തിനായി സ്കോർ ചെയ്തു.</p>

What's Your Reaction?

like

dislike

love

funny

angry

sad

wow