അങ്കണവാടികളിൽ കോഴി മുട്ട വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു.

Oct 15, 2026 - 13:00
 0
അങ്കണവാടികളിൽ കോഴി മുട്ട വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു.
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ കോഴി മുട്ട വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. കാഞ്ഞൂർ, കാലടി, തുറവൂർ എന്നീ പഞ്ചായത്തുകളിലും അങ്കമാലി നഗരസഭയിലും 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയാണ് വിതരണം ചെയ്യേണ്ടത്. താൽപര്യമുള്ളവർ ഒക്ടോബർ 19 ഉച്ചക്ക് 2.30 ന് മുൻപായി ടെൻഡർ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അങ്കമാലി അഡീഷണൽ ഐ സി ഡി എസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0484 2459255.

What's Your Reaction?

like

dislike

love

funny

angry

sad

wow