ജി എസ് ടി യെക്കുറിചുള്ള സന്ദേഹങ്ങൾ ലഘുകരിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും ചാർട്ടേർഡ് അക്കൗണ്ടന്റുമാർ സുപ്രധാന പങ്കുവഹിക്കുന്നു
വ്യവസായ രംഗത്തും പൊതുജനങ്ങളിലും ജി എസ് ടി യെക്കുറിചുള്ള സന്ദേഹങ്ങൾ ലഘുകരിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും ചാർട്ടേർഡ് അക്കൗണ്ടന്റുമാർ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ശ്രീ ഹൈബി ഈഡൻ എം പി
വ്യവസായ രംഗത്തും പൊതുജനങ്ങളിലും ജി എസ് ടി യെക്കുറിചുള്ള സന്ദേഹങ്ങൾ ലഘുകരിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും ചാർട്ടേർഡ് അക്കൗണ്ടന്റുമാർ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ശ്രീ ഹൈബി ഈഡൻ എം പി .
ജി എസ് ടി തിടുക്കത്തിലാണ് നടപ്പാക്കിയതെന്നും ഇത് നല്ലതും ലളിതവുമായ നികുതിയായി പ്രഖാപിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ അങ്ങനെ അല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖാ " ജി എസ് ടി റിട്ടേൺസ് ആൻഡ് ഓഡിറ് " എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 300 ഓളം ചാർട്ടേർഡ് അക്കൗണ്ടന്റുമാർ പങ്കെടുത്ത യോഗത്തിൽ " ജി എസ് ടി റിട്ടേൺസ് ആൻഡ് ഓഡിറ് " സംബന്ധിച്ച വിഷയങ്ങളെക്കുറിച്ചു ചെന്നൈയിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ രാജീവ് പി ടി ,ശങ്കരനാരായണൻ വി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും സംശയങ്ങൾ ദുരീകരിക്കുകയും ചെയ്തു
What's Your Reaction?