ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Dec 19, 2023 - 16:36
 0
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അങ്കമാലി തുറവൂര് ഗവണ്മെന്റ് ഐടിഐയില് എംപ്ലോയബിലിറ്റി സ്‌കില് ആന്ഡ് വര്ക്ക് ഷോപ്പ് കാല്ക്കുലേഷന് ആന്ഡ് സയന്സും പഠിപ്പിക്കാന് കഴിയുന്ന ഗസ്റ്റ് ഇന്സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര് 20ന് രാവിലെ 11ന് നടത്തും. തസ്തികയില് ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര് വേതനാടിസ്ഥാനത്തില് ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യത ഉള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്സിപ്പല് മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് 0484- 2617485, 9846046173 എന്ന ഫോണ് നമ്പറില് ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow