Nirmal NR-275, Kerala Lottery Result | നിര്‍മല്‍ NR-275 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

May 7, 2022 - 01:10
 0

കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 275 (Nirmal NR-275) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NP 419993 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NV 505293 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NP 419993 (KOLLAM)

സമാശ്വാസ സമ്മാനം – Rs. 8,000/-

NN 419993
NO 419993
NR 419993
NS 419993
NT 419993
NU 419993
NV 419993
NW 419993
NX 419993
NY 419993
NZ 419993

രണ്ടാം സമ്മാനം– Rs. 10,00,000/-

NV 505293 (VADAKARA)

മൂന്നാം സമ്മാനം – Rs. 1,00,000/-

1) NN 457739
2) NO 575295
3) NP 285781
4) NR 542909
5) NS 700680
6) NT 498703
7) NU 806863
8) NV 769092
9) NW 499602
10) NX 730778
11) NY 535289
12) NZ 746012

നാലാം സമ്മാനം (5000)

0370 0645 1438 2103 2287 2296 2950 3073 3729 4574 5321 5750 6486 7159 7971 8266 8569 9052

അഞ്ചാം സമ്മാനം (1,000/- )
0446 0499 0589 0883 0942 0999 1372 1450 1698 1877 1887 1951 2991 3346 3699 3710 3752 4143 4347 4892 5971 6226 6239 6296 6340 7083 7237 7406 7472 7629 7689 8280 8936 8938 9028 9150

ആറാം സമ്മാനം (500/-)

0095 0179 0371 0378 0634 0816 0875 1179 1352 1617 1684 1880 2449 2715 2773 2782 2793 2803 3289 3308 3584 3614 4124 4209 4210 4242 4436 4632 4647 4706 4780 4865 4932 5009 5083 5256 5281 5290 5694 5951 6012 6123 6288 6375 6386 6476 6526 6652 6811 7051 7161 7198 7305 7307 7315 7323 7497 7539 7561 7745 8112 8164 8255 8331 8361 8514 8732 8753 8832 8866 8906 9262 9373 9571 9645 9675 9894 9950 9980

ഏഴാം സമ്മാനം (100/-)

0056 0161 0290 0408 0546 0647 1084 1085 1195 1278 1305 1316 1391 1406 1413 1440 1556 1734 1746 1786 1989 2128 2184 2261 2332 2407 2470 2472 2513 2679 2871 2879 2900 2922 3007 3036 3080 3090 3122 3164 3233 3256 3338 3457 3492 3581 3626 3633 3703 3983 3994 3997 4033 4352 4498 4557 4587 4603 4744 4843 4886 4926 4946 5017 5488 5582 5627 5654 5823 5851 5893 5919 6036 6362 6408 6423 6468 6624 6651 6658 6708 6751 6822 6863 7110 7200 7207 7221 7319 7331 7460 7479 7499 7519 7572 7600 7684 7705 7746 7783 7786 7999 8024 8136 8161 8183 8322 8352 8459 8764 8839 9088 9105 9155 9196 9343 9365 9536 9652 9676 9836 9949

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.



ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow