Jayasury Inaugurating the Vaccination Programme-
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ വാക്സിനേഷൻ പദ്ധതി " ബാക്ക് ടു കോളേജ് " നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് ആദ്യ ക്യാമ്പ് നടന്നത്. ഐ എം എ കൊച്ചിയും സൗഖ്യം ചാരിറ്റബിൾ ട്രസ്‌റ്റുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനി ഗൗരി ആർ മേനോനാണ് ക്യാമ്പിലെ ആദ്യ വാക്സിൻ സ്വീകരിച്ചത്.
What's Your Reaction?
![like](https://newsmalayali.com/assets/img/reactions/like.png)
![dislike](https://newsmalayali.com/assets/img/reactions/dislike.png)
![love](https://newsmalayali.com/assets/img/reactions/love.png)
![funny](https://newsmalayali.com/assets/img/reactions/funny.png)
![angry](https://newsmalayali.com/assets/img/reactions/angry.png)
![sad](https://newsmalayali.com/assets/img/reactions/sad.png)
![wow](https://newsmalayali.com/assets/img/reactions/wow.png)