മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട

എ​റ​ണാ​കു​ള​ത്ത് മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട. മ​ഞ്ഞു​മ്മ​ലി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പി​സ്റ്റ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ 12 വെ​ടി​യു​ണ്ട​ക​ളാണ് കണ്ടെത്തിയത്. ഇവ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Jan 24, 2023 - 21:00
Jan 24, 2023 - 21:38
 0
മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട

എ​റ​ണാ​കു​ള​ത്ത് മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട. മ​ഞ്ഞു​മ്മ​ലി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പി​സ്റ്റ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ 12 വെ​ടി​യു​ണ്ട​ക​ളാണ് കണ്ടെത്തിയത്. ഇവ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow