ജൂണ്‍ ഒന്നു മുതല്‍ റോഡുകള്‍ വെട്ടിമുറിക്കരുത്; കര്‍ശന നിര്‍ദേശവുമായി ജി.സുധാകരന്
തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ പൊതുമരാമത്തു റോഡുകളും ദേശീയപാതയും വെട്ടി പൊളിക്കാനോ മുറിക്കാനോ പാടില്ലെന്നു മന്ത്രി ജി.സുധാകരന് നിര്‍ദേശം നല്കി. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേബിള്‍ കന്പനികളടക്കമുള്ള സ്വകാര്യ ഏജന്‍സികള്‍ക്കും ഇതു ബാധകമാണ്.

നിര്‍ദ്ദേശം ലംഘിക്കുന്നവര്ക്കെതിെരേ ഹൈവേ സംരക്ഷണ നിയമപ്രകാരവും പൊതുമരാമത്ത് മാന്വല്‍ പ്രകാരവും നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ എന്‍ജിനിയര്‍മാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
What's Your Reaction?