ഉത്തരാഖണ്ഡ് പ്രളയം: മരണം 46 ആയി; വാഹനങ്ങളും റിസോർട്ടുകളും വെള്ളത്തിൽ മുങ്ങി

ഉത്തരാഖണ്ഡ് പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാർധാം യാത്രയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകരും വിനോദ സഞ്ചാരികളും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിക്കുന്നു.

Oct 21, 2021 - 14:42
 0

What's Your Reaction?

like

dislike

love

funny

angry

sad

wow