പരീക്ഷാ അപേക്ഷ : കാലിക്കറ്റ് സര്‍വകലാശാല

അഫിലിയേറ്റഡ് കോളേജുകളിലെ 2012, 2013 പ്രവേശനം മൂന്നാം സെമസ്റ്റര്‍ (സി.സി.എസ്.എസ്.) ബി.എ./ബി.എസ്സി./ബി.എസ്സി. ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബി.കോം./ബി.ബി.എ./ബി.എം.എം.സി./ബി.സി.എ./ബി.എസ്.ഡബ്ല്യു./ബി.ടി.എ./ബി.ടി.എച്ച്.എം./ബി.വി.സി./ബി.എച്ച്.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്

May 26, 2018 - 00:31
 0
പരീക്ഷാ അപേക്ഷ : കാലിക്കറ്റ് സര്‍വകലാശാല

അഫിലിയേറ്റഡ് കോളേജുകളിലെ 2012, 2013 പ്രവേശനം മൂന്നാം സെമസ്റ്റര്‍ (സി.സി.എസ്.എസ്.) ബി.എ./ബി.എസ്സി./ബി.എസ്സി. ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബി.കോം./ബി.ബി.എ./ബി.എം.എം.സി./ബി.സി.എ./ബി.എസ്.ഡബ്ല്യു./ബി.ടി.എ./ബി.ടി.എച്ച്.എം./ബി.വി.സി./ബി.എച്ച്.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 12 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 20 വരെയും അപേക്ഷിക്കാം. 2011-നും അതിനുമുന്‍പും പ്രവേശനം നേടിയവര്‍ ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കേണ്ടതില്ല. പരീക്ഷ ഫസ്റ്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്ലിമെന്ററി പരീക്ഷ ജൂണ്‍ ആറിന് തുടങ്ങും. ഒന്‍പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി. (ഓണേഴ്‌സ്) 2011 സ്‌കീം റഗുലര്‍/സപ്ലിമെന്ററി പരീക്ഷ 12-ന് തുടങ്ങും.

View Exam Notification

പരീക്ഷാഫലം

അവസാനവര്‍ഷ ബി.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ അഞ്ചു വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ജൂണ്‍ ഏഴിനകം ലഭിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow