മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട് : മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്.

Feb 10, 2023 - 19:33
 0

What's Your Reaction?

like

dislike

love

funny

angry

sad

wow