അതിരപ്പിള്ളിയില്‍ പ്രളയത്തിലും കുലുക്കമില്ലാതെ നിന്ന ഷെഡിന്റെ രഹസ്യം ഇതാണ്...
അതിശക്തമായ മഴയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം രൗദ്രഭാവത്തില്‍ കുത്തിയൊഴുകിയപ്പോള്‍ പാറപ്പുറത്ത് ഒരു കുലുക്കവുമില്ലാതെ നിന്ന ഒരു കുഞ്ഞൻ ഷെഡ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു. രണ്ട് പ്രളയങ്ങളും കനത്തമഴയില്‍ ചാലക്കുടിപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കും അതിജീവിക്കാന്‍ ഈ കുഞ്ഞന്‍ ഷെഡിനെങ്ങനെ സാധിച്ചു എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്.

പുഴയിൽ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി ഷെഡിനെ പൂർണ്ണമായി ബാധിക്കില്ല . അതിന്റെ മുകളിൽ ഉള്ള കുഴിയിൽ തേക്കിന്റെ കാതൽ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകൾ ഉറപ്പിച്ചിരിക്കുന്നത്
What's Your Reaction?