കുടുംബത്തിലെ പുതിയ അംഗം, പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്

കുടുംബത്തിലെ പുതിയ അംഗത്തെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ് ജയറാം. ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്.

Jan 27, 2023 - 00:13
Jan 27, 2023 - 01:45
 0
കുടുംബത്തിലെ പുതിയ അംഗം, പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്

കുടുംബത്തിലെ പുതിയ അംഗത്തെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ് ജയറാം. ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്.

2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലും നിറ സാന്നിധ്യമാണ് തരിണി ഇപ്പോള്‍.

ബന്ധുവിന്റെ വിവാഹത്തിനിടെ തന്റെ പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോയും വൈറലാണ്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന വീഡിയോകള്‍ക്ക് താഴെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow