ചട്ടുകം പഴുപ്പിച്ച് 7 വയസുകാരന് പൊള്ളലേൽപ്പിച്ചു; അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും 

ഇടുക്കി : കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴുവയസുകാരനെയാണ് അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. രണ്ട് കൈയ്ക്കും,കാലിനും പൊള്ളലേറ്റിരുന്നു. കുട്ടിയുടെ നില തൃപ്തികരമാണ്.

Feb 6, 2023 - 15:51
 0

What's Your Reaction?

like

dislike

love

funny

angry

sad

wow