എൽപിജി മുതൽ ബഹിരാകാശ സഹകരണം വരെ; ഭൂട്ടാന് വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി

ഭൂട്ടാന്‍ ജനതയ്ക്കു വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങൾ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Aug 18, 2019 - 10:27
 0

ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വർധിപ്പിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.
പ്രകൃതി വാതകം, റുപേ കാർഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്..

What's Your Reaction?

like

dislike

love

funny

angry

sad

wow