നാളെ അഞ്ച് മണിക്കകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം
<p>തിരുവനന്തപുരം : നാളെ അഞ്ച് മണിക്കകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം. അതായത്, 2016, 2017 വര്‍ഷം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പുതുക്കുവാന്‍ അപേക്ഷ നലകി കാര്‍ഡ് കൈപറ്റാത്തവര്‍ നാളെതന്നെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് ശേഷം പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കുന്നതല്ലെന്നും അറിയിച്ചു.<br /> </p>
തിരുവനന്തപുരം : നാളെ അഞ്ച് മണിക്കകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം. അതായത്, 2016, 2017 വര്‍ഷം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പുതുക്കുവാന്‍ അപേക്ഷ നലകി കാര്‍ഡ് കൈപറ്റാത്തവര്‍ നാളെതന്നെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് ശേഷം പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കുന്നതല്ലെന്നും അറിയിച്ചു.
What's Your Reaction?