കാനഡയിൽ മലയാളി യുവാവ് മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കോട്ടയം സ്വദേശിയായ അരുൺ ഡാനിയേ(29)ലാണ്. മൃതദേഹം കണ്ടെത്തിയത് നയാഗ്രയ്ക്ക് സമീപമുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്താണ്. എന്താണ് മരണകാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
What's Your Reaction?