ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി; നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ നിന്ന് നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്തായി. രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം മക്കെൻസി മക്ക്ഡോണൾഡാണ് നദാലിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4, 7-5. കഴിഞ്ഞ തവണ കിരീടം നേടിയ നദാൽ ഇത്തവണ ഒന്നാം സീഡായാണ് ടൂർണമെന്റിനെത്തിയത്. ആദ്യ റൗണ്ടിൽ ബ്രിട്ടന്‍റെ ജാക്ക് ഡ്രാപ്പറിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം റൗണ്ടിൽ കാര്യങ്ങൾ നദാലിന് അനുകൂലമായിരുന്നില്ല. മത്സരത്തിനിടെ പരുക്കേറ്റത് നദാലിന് തിരിച്ചടിയായി.

Jan 19, 2023 - 21:00
 0

What's Your Reaction?

like

dislike

love

funny

angry

sad

wow