എ​റ​ണാ​കു​ള​ത്ത് പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​ച്ച സം​ഭ​വം: പ്ര​തി ജു​നൈ​സ് പി​ടി​യി​ൽ

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ 500 കി​ലോ പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ജു​നൈ​സ് പി​ടി​യി​ൽ. മ​ല​പ്പു​റ​ത്ത് വ​ച്ചാ​ണ് ജു​നൈ​സി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 500 കി​ലോ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 49 റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജു​നൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍, മ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​മ്പ​തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ഇ​വ​ര്‍ കൈ​മാ​റി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ ഇ​റ​ച്ചി വാ​ങ്ങി​യി​രു​ന്ന​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാം​സം […]

Jan 24, 2023 - 21:00
Jan 24, 2023 - 21:35
 0
എ​റ​ണാ​കു​ള​ത്ത് പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​ച്ച സം​ഭ​വം: പ്ര​തി ജു​നൈ​സ് പി​ടി​യി​ൽ

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ 500 കി​ലോ പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ജു​നൈ​സ് പി​ടി​യി​ൽ. മ​ല​പ്പു​റ​ത്ത് വ​ച്ചാ​ണ് ജു​നൈ​സി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 500 കി​ലോ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 49 റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലാ​ണ്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ജു​നൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍, മ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​മ്പ​തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ഇ​വ​ര്‍ കൈ​മാ​റി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ ഇ​റ​ച്ചി വാ​ങ്ങി​യി​രു​ന്ന​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാം​സം ട്രെ​യി​ന്‍ വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഈ ​ഇ​റ​ച്ചി റെ​ഡി ടു ​കു​ക്ക് രൂ​പ​ത്തി​ലാ​ക്കി ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നാ​ല്‍ ഇ​റ​ച്ചി​യു​ടെ കാ​ല​പ്പ​ഴ​ക്കം തി​രി​ച്ച​റി​യാ​നാ​കി​ല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow