ഐസിഐ എറണാകുളം ബ്രാഞ്ചും കൊച്ചി ഇൻകം ടാക്സ് ഡിപ്പാർട്മെന്റും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈക്ലോത്തോൺ | Cyclothon 2022

ഐസിഐ എറണാകുളം ബ്രാഞ്ചും കൊച്ചി ഇൻകം ടാക്സ് ഡിപ്പാർട്മെന്റും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈക്ലോത്തോൺ എറണാകുളം ഐ എസ്  പ്രസ്  റോഡിലുള്ള സെൻട്രൽ റവന്യു ബിഎൽഡിങ്ങിൽ  നിന്ന്  ജൂൺ 12 ന് രാവിലെ  6.30 ന് ആരംഭിക്കും.

Jun 10, 2022 - 00:53
Jun 10, 2022 - 01:06
 0
ഐസിഐ എറണാകുളം ബ്രാഞ്ചും കൊച്ചി ഇൻകം ടാക്സ് ഡിപ്പാർട്മെന്റും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈക്ലോത്തോൺ | Cyclothon 2022

ഐസിഐ എറണാകുളം ബ്രാഞ്ചും കൊച്ചി ഇൻകം ടാക്സ്  ഡിപ്പാർട്മെന്റും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈക്ലോത്തോൺ എറണാകുളം ഐ എസ്  പ്രസ്  റോഡിലുള്ള സെൻട്രൽ റവന്യു ബിഎൽഡിങ്ങിൽ  നിന്ന്  ജൂൺ 12 ന് രാവിലെ  6.30 ന് ആരംഭിക്കും. 13 KM  ദൂരമാണ് ട്രാക്ക് ഡിസ്റ്റൻസ്. സ്വാതന്ത്യദിനത്തിന്റെ 75 വര്ഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി  കേന്ദ്ര ഗവണ്മെന്റ്  നടത്തുന്ന   "ആസാദി കാ അമൃത് മഹോത്സവ് " എന്ന പരിപാടിയുടെ ഭാഗമായാണ് സൈക്ലോത്തോണ് സംഘടിപ്പിക്കുന്നത് 

പങ്കെടുക്കുന്നവരുടെ കുറഞ്ഞ പ്രായം - 15 വയസ്സ് ആണ്. 15 നും 18 നും ഇടയിൽ പ്രായമുള്ളവർ രജിസ്ട്രേഷനായി രക്ഷിതാവ് യഥാവിധി ഒപ്പിട്ട രേഖാമൂലമുള്ള സമ്മതപത്രം നൽകേണ്ടതാണ്. ആവിശ്യമായ സൈക്ലിംഗ്  ഗിയർ ധരിക്കേണ്ടതാണ്.

താല്പര്യമുള്ളവർക് സൗജന്യമായി സൈക്ലോത്തോണിന് രജിസ്റ്റർ ചെയ്യാവുന്നതാണ് 
രജിസ്റ്റർ ചെയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

What's Your Reaction?

like

dislike

love

funny

angry

sad

wow