സി.എൻ.എന്നിന്റെ ഗൾഫ് യുദ്ധകാല അവതാരകൻ ബർണാഡ് ഷാ വിടവാങ്ങി
രണ്ടു ദശകത്തോളം സി.എൻ.എന്നിന്റെ മുഖമായിരുന്ന അവതാരകൻ ബർണാഡ് ഷാ അന്തരിച്ചു. 82 വയസ്സായിരുന്നു. 1991ലെ ഗൾഫ് യുദ്ധ റിപ്പോർട്ടിങ്ങിലൂടെയാണ് ബർണാഡ് ഷാ ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്നത്. സമ്മർദ ഘട്ടങ്ങളിൽപോലും ശാന്തനായി റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു അദ്ദേഹം പിന്തുടർന്ന ശൈലി. 1980ൽ സി.എൻ.എൻ ആരംഭിക്കുന്നതിനു മുമ്പ് അമേരിക്കൻ നാവികസേനയിലും സി.ബി.എസ്, എ.ബി.സി വാർത്ത ചാനലുകളിലും ജോലിചെയ്തിരുന്നു. The post സി.എൻ.എന്നിന്റെ ഗൾഫ് യുദ്ധകാല അവതാരകൻ ബർണാഡ് ഷാ വിടവാങ്ങി appeared first on UUKMA News.

രണ്ടു ദശകത്തോളം സി.എൻ.എന്നിന്റെ മുഖമായിരുന്ന അവതാരകൻ ബർണാഡ് ഷാ അന്തരിച്ചു. 82 വയസ്സായിരുന്നു.
1991ലെ ഗൾഫ് യുദ്ധ റിപ്പോർട്ടിങ്ങിലൂടെയാണ് ബർണാഡ് ഷാ ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്നത്. സമ്മർദ ഘട്ടങ്ങളിൽപോലും ശാന്തനായി റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു അദ്ദേഹം പിന്തുടർന്ന ശൈലി.
1980ൽ സി.എൻ.എൻ ആരംഭിക്കുന്നതിനു മുമ്പ് അമേരിക്കൻ നാവികസേനയിലും സി.ബി.എസ്, എ.ബി.സി വാർത്ത ചാനലുകളിലും ജോലിചെയ്തിരുന്നു.
What's Your Reaction?






