കുമരനെല്ലൂരിലെ വടക്കാഞ്ചേരി കൃഷിഭവന്
പരിമിതമായ സൗകര്യങ്ങളോടുകൂടിയാണ് പ്രവര്
ത്തിക്കുന്നത്. വടക്കാഞ്ചേരിയുടെ കാര്‍
ഷിക
മേഖലയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഒട്ടേറെ കര്
ഷകര്
സമീപിക്കുന്ന വടക്കാഞ്ചേരി കൃഷി ഭവന്റെ പരിമിതികള്
പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യര്
ചിറ്റിലപ്പിള്ളി എംഎല്
എ കൃഷി മന്ത്രിയ്ക്ക് നല്
കിയ നിവേദനത്തെത്തുടര്
ന്ന് വടക്കാഞ്ചേരി കൃഷി ഭവനെ സ്മാര്
ട്ട് കൃഷി ഭവനാക്കി ഉയര്
ത്തുവാന്‍
ഉത്തരവായത്. ആധുനിക സൗകര്യങ്ങളോടെ സോളാര്
സംവിധാനങ്ങളും കോണ്‍
ഫറന്
സ് ഹാളുമെല്ലാം അടങ്ങിയ 3300 സ്‌ക്വയര്
ഫീറ്റ് ഗ്രീന്
ബില്‍
ഡിങാണ് സ്മാര്
ട്ട് കൃഷിഭവന്
പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്
നിര്
മ്മിക്കുക. കൃഷിഭവനോടു ചേര്
ന്ന് അഗ്രോ ക്ലിനിക്കും, ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോ ഷോപ്പുകളും ഉണ്ടായിരിക്കും. കൃഷിഭവന്റെ പൂര്
ണ്ണമായ ഡിജിറ്റലൈസേഷന്
നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെയർ സ്ഥാപിക്കലും ഫര്
ണിഷിങ് പ്രവൃത്തികളും സ്മാര്
ട്ട് കൃഷി ഭവനാക്കി ഉയര്
ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കും. കേരള ലാന്
ഡ് ഡെവലപ്‌മെന്റ് കോര്‍
പറേഷനാണ് (കെ എല്
ഡി സി) നിര്
വ്വഹണ ചുമതല.