Karunya Plus KN 419, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 419 ലോട്ടറി ഫലം പുറത്ത്

May 6, 2022 - 01:35
 0

കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 419 (Karunya Plus KN-419) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PZ 145893 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PR 244146 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PZ 145893

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PN 145893 PO 145893
PP 145893 PR 145893
PS 145893 PT 145893
PU 145893 PV 145893
PW 145893 PX 145893 PY 145893

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PR 244146

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

PN 529095
PO 677322
PP 189301
PR 127511
PS 847583
PT 960969
PU 958725
PV 648405
PW 469461
PX 248842
PY 594064
PZ 413793

 

 



താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം (5,000/-)

0246 0390 1108 1560 1957 2588 3157 3971 4167 5083 5720 5971 7803 7918 8713 8733 9555 21625

അഞ്ചാം സമ്മാനം (1,000/- )

0020 0926 1221 1343 2052 2420 2428 2479 2891 3126 3240 3799 3866 3885 3907 4071 4171 4648 4870 5248 5360 5879 5984 6631 6833 6957 6966 7046 7107 7111 7115 8375 9505 9602

ആറാം സമ്മാനം (500/-)

0108 0133 0331 0505 0631 0664 0665 0725 0742 0772 0887 0889 0964 0984 1054 1271 1433 1696 1724 1804 1858 2042 2068 2174 2302 2359 2363 2382 2390 2475 2508 2702 2723 2926 3097 3102 3203 3326 3355 3361 3420 3424 3531 3535 3567 3590 3637 3896 3922 3927 3935 4016 4101 4231 4354 4405 4482 4675 4677 4684 4693 4853 5013 5019 5232 5283 5341 5614 5765 5841 5875 5982 6125 6211 6226 6568 6585 6622 6626 6654 6713 6869 6870 6996 7009 7059 7140 7169 7197 7198 7426 7462 7690 7719 7782 7910 7929 8023 8094 8120 8154 8221 8297 8316 8424 8574 8597 8600 8619 8640 8724 8807 8922 9014 9018 9119 9130 9149 9442 9481 9550 9572 9605 9684 9938 9989
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും

What's Your Reaction?

like

dislike

love

funny

angry

sad

wow